Friendship Quotes Malayalam | 100+ Best സൗഹൃദം Quotes

friendship quotes Malayalam: in this article you will be find Malayalam friendship quotes, friendship status in Malayalam, സൗഹൃദം Quotes.

Friendship Quotes Malayalam

നല്ല സുഹൃത്തുക്കൾ കടൽ തീരവും തിരമാലയും പോലെയാണ്…അടുക്കുകയും അകലുകയും ചെയ്യുന്നു…….എന്നാൽ ഒരിക്കലും പിരിയുകയില്ല…..

പ്രണയത്തെ പോലെ സൗഹൃദത്തിലും വേണ്ടത് വിശ്വാസമാണ്. സൗഹൃദത്തിൽ വിശ്വാസമുണ്ടായാൽ അത് പ്രണയത്തിനും മേലെയുള്ള വികാരം.

ചിരിയുടെ പിന്നിലെ ദുക്കവുംമിഴിയുടെ പിന്നിലെ കണ്ണീരുംദേഷ്യത്തിനു പിന്നിലെ സ്നേഹവുംഅറിയുന്നതാണ് യഥാർത്ഥ ഫ്രണ്ട്ഷിപ്പ്

broken friendship quotes malayalam

നമുക്ക്പറയാനുള്ളത് കേൾക്കാൻ ഒരാളുണ്ട് എന്നുപൂർണ്ണമായി വിശ്വസിക്കാനാവുന്നിടത്താണ്സൗഹൃദം ഉത്കൃഷ്ടമാകുന്നത്.

ചിലരുണ്ട് എത്ര വിഷമിച്ചിരുന്നാലും എന്തെങ്കിലുമൊക്കെ പറഞ്ഞ് സന്തോഷിപ്പിക്കും. ഒടുവിൽ എല്ലാ ദുഃഖവും മറന്ന് നാം പൊട്ടിച്ചിരിക്കും.

ചിലരുണ്ട് കർമം കൊണ്ട് കൂടപ്പിറപ്പായവർ. നന്മ കൊണ്ട് നെഞ്ചിൽ കയറികൂടിയവർ.

കരഞ്ഞതെല്ലാം ഓർകുമ്പോ ചിരിവരും. #പ്രണയം. ചിരിച്ചതെല്ലാം ഓർക്കുമ്പോ സങ്കടം വരും. #സൗഹൃദം.

വരികളിൽ ഒരക്ഷരം സ്ഥാനം തെറ്റുമ്പോൾ നോവറിയുന്ന സൗഹൃദം.

Friendship Quotes Malayalam

Deep Friendship Quotes in Malayalam

നമ്മോട് ചിരിക്കുന്നവരെല്ലാം നമ്മുടെ കൂട്ടുകാരല്ല,
ഏതവസ്ഥയിലും നമ്മെ ചിരിപ്പിക്കാൻ കൂടെ നിൽക്കുന്നവരാണ് നമ്മുടെ കൂട്ടുകാർ.

ഒരു നിമിഷം പോലും മാറിനിൽക്കാതെ അകലെ എവിടേയൊ ഇരുന്ന് വരികളാൽ തലോടുന്ന സൗഹൃദം. എന്തു പേരിടും ഞാനീ സ്നേഹത്തിന്?

സുഹൃത്തുക്കളങ്ങനാ. ചിലപ്പോൾ തമ്മിലടിക്കും ചിലപ്പോൾ സ്നേഹിക്കും. എന്തായാലും സന്തോഷമായാലും ബുദ്ധിമുട്ടായാലും അവരുണ്ടാകും.

പലപ്പോഴും പ്രണയിക്കുന്നവർ നൽകുന്ന കണ്ണുനീർ തുടയ്ക്കുന്നത് നമ്മൾ കൂടപ്പിറപ്പാക്കിയ കൂട്ടുകാരാണ്

നല്ല കൂട്ടുകാരുണ്ടാകുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമാണ്. നിന്നെ പോലെ ഒരു കൂട്ടുകാരനെ കിട്ടിയതിൽ ഞാൻ സന്തോഷിയ്ക്കുന്നു.

Friendship Quotes Malayalam

നിങ്ങളുടെ ജീവിതത്തിൽ ഒരുപാടുപേർ വന്നു പോയിക്കൊണ്ടിരിയ്ക്കും. പക്ഷെ ഒരു യഥാർത്ഥ സുഹൃത്തിനു മാത്രമേ നിങ്ങളുടെ ഹൃദയത്തിൽ അവസാനം വരയും സ്ഥാനം ഉണ്ടാവുകയുള്ളു.

നിങ്ങൾക്കു ഈ ജീവിതത്തിൽ വിശ്വസ്തനായ ഒരു സുഹൃത്തിനെ കിട്ടിയിട്ടുണ്ടെങ്കിൽ നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ.

വാക്കുകളിലൂടെയല്ല ഹൃദയത്തിലൂടെ നിന്നെ തിരിച്ചറിയുന്നവനാണ് യഥാർത്ഥ സുഹൃത്ത്.

എന്റെ ഉയർച്ചയിലും, താഴ്ചയിലും, സുഖത്തിലും ദുഖത്തിലും എന്നോടൊപ്പം ഉണ്ടായ എന്റെ സുഹൃത്തിനു ആയിരമായിരം നന്ദി.

ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളും ഒരുപാടൊരുപാട് സ്നേഹവുമായി നമ്മുക്ക് എന്നും ഇതുപോലെ നല്ല സുഹൃത്തുക്കളായിരിയ്ക്കാം.

friendship quotes malayalam funny

Friendship Quotes Malayalam Images

നിങ്ങളുടെ സൗഹൃദമാണ് നിങ്ങളുടെ ദൗർബല്യം എങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ബലവാൻ നിങ്ങളാണ്.

നിങ്ങൾ ഒന്നുമല്ലാതിരുന്നപ്പോൾ നിങ്ങളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ നിങ്ങൾ എല്ലാം നേടിക്കഴിയുമ്പോൾ മറക്കാതിരിയ്ക്കുക. എന്ത് വന്നാലും അവസാനം വരെ അവരെ കൂടെയുണ്ടാവുന്നു.

നാട്ടുകാരും, വീട്ടുകാരും പ്രേമമാണോന്നൊക്കെ അടക്കം പറഞ്ഞിട്ടും ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒരാൺ പെൺ സൗഹൃദമുണ്ടെങ്കിൽ ഇക്കാലത്തു അതുമൊരു വിപ്ലവമാണ്…

ചില മിണ്ടലുകളുണ്ട്, വർഷങ്ങൾ പലതു കഴിഞ്ഞു മിണ്ടുമ്പോളും, അന്ന് നിർത്തിയിടത് നിന്ന് തന്നെ തുടരുന്ന കളിപറച്ചിലുകൾ, മാറ്റമില്ലാത്ത മിണ്ടലുകൾ…

കാലത്തിന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിയാണ് താജ് മഹൽ എങ്കിൽ …….എന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിമായ്ച്ച് കളഞ്ഞവരാണ് എന്റെ ചങ്ങാതിമാർ.

bad friendship quotes malayalam

ചുരുക്കം ചിലരുണ്ട്, നമ്മുടെ ചെറിയ വലിയ കാര്യങ്ങളെ ക്ഷമയോടെ കേട്ടിരിക്കാനും, പരിഭവങ്ങളും സങ്കടങ്ങളും അതെ തീവ്രതയിൽ മനസിലാക്കാനും, കഴിയുന്ന പ്രിയപ്പെട്ട ചിലർ…

ഇതുവരെയുള്ള സമ്പാദ്യമെന്തെന്ന് ചോദിച്ചാൽ പറയാം – ‘എന്റെ നിശ്ശബ്ദതയെ പോലും തിരിച്ചറിയയുന്നവർ’..

നിശബ്ദമായി ചേക്കേറി ഹൃദയത്തിൽ കൂടുകൂട്ടിയ ചിലരുണ്ട്… കാലമതിനെ സൗഹൃദമെന്ന് പേരിട്ട് വിളിച്ചു…!

മനസ്സൊന്ന് കലങ്ങുമ്പോ തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു സാരമില്ലെന്നു പറയുന്ന കൂട്ടുകാരോളം വരില്ല. പൊയ്മുഖമുള്ള പല സ്നേഹങ്ങളും.

അകലും നേരം ഒഴുകി പോകുന്ന കണ്ണുനീർ തുള്ളികളുടെ വില അറിയുന്നത് ഹൃദയത്തിൽ സൂക്ഷിച്ച സുഹൃത്ത് ബന്ധങ്ങൾ നഷ്ട്ടപെടുമ്പോൾ ആണ് ……..

Deep friendship quotes in malayalam

Friendship Quotes Malayalam Funny

വേദന മാത്രം തന്ന പ്രണയത്തേക്കാൾ ഞാൻ ഇഷ്ട്ടപെടുന്നതു പുഞ്ചിരി തന്ന സൗഹൃദങ്ങളാണ്.

ഒരു യഥാർത്ഥ സുഹൃത്ത് നിങ്ങൾ ആരാണെന്ന് അംഗീകരിക്കുന്നു, മാത്രമല്ല നിങ്ങൾ ആരായിരിക്കണമെന്ന് സഹായിക്കുകയും ചെയ്യുന്നു

നല്ല സുഹൃത്തുക്കൾ കടൽ തീരവും തിരമാലയും പോലെയാണ്. അടുക്കുകയും അകലുകയും ചെയ്യുന്നു. എന്നാൽ ഒരിക്കലും പിരിയുകയില്ല.

എവിടെയോ ജനിച്ചു എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു

തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം

Friendship Quotes in Malayalam

കാണുമ്പോൾ ചിരിക്കുന്ന മുഖങ്ങളല്ല, കാണാതിരിക്കുമ്പോൾ തിരക്കുന്ന സൗഹൃതങ്ങളില്ലേ..! അവരാണ് നമുക്കെന്നും പ്രിയപ്പെട്ടവർ..!

നമ്മൾ എന്തു മണ്ടത്തരം പറഞ്ഞാലും, ചിരിച്ചു കൊണ്ട് കേട്ടിരിക്കാൻ ഒരാളുണ്ടാവുക എന്നത് ഭാഗ്യം തന്നെയാണ്..

ചിലപ്പോൾ ഒരിക്കലും പ്രതീകിഖാതെ വീണു കിട്ടുന്ന ചില സൗഹൃദങ്ങളാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവയാകുന്നത്.

ഭംഗിയുള്ള മുഖവും, വിലകൂടിയ വസ്ത്രങ്ങളും, വലിയ വീടും അല്ല നല്ല സൗഹൃദത്തിന് അടിത്തറ, ഭംഗിയുള്ള മനസ്സും, വിലമതിയ്ക്ക്യാനാവാത്ത സ്നേഹവും, വലിയ ഹൃദയുമാണ്.

എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിൽ നിന്നപ്പോഴാണ് ഒരു സുഹൃത്തായി, ഒരു വഴികാട്ടിയായി നീ എന്റെയടുത്തു വന്നത്. ഒരിയ്ക്കയാലും തീർത്താൽ തീരാത്ത കടപ്പാടാണ് നിന്നോട്. നന്ദി.. ഒരായിരം നന്ദി.

Friendship Quotes in Malayalam

സൗഹൃദം Quotes

അന്ന് ഏതോ ഒരു മഴക്കാലത്ത് ഒരു വാക്കു പോലും മിണ്ടാതെ എന്റെ കുടക്കീഴിൽ ഓടിവന്നതാണ് നീ… ആ മഴ തീരുമ്പോൾ കഴിയുമെന്ന് വിചാരിച്ച ആ സൗഹൃദം വർഷങ്ങൾക്കപ്പുറം ഇന്നും നിലനിൽക്കുന്നു.

നിന്റെ സൗഹൃദമാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം. നീ കൂടെയുള്ളപ്പോൾ ഞാനാണ് ഈ ലോകത്തിൽ വെച്ചേറ്റവും വലിയ ധനികൻ.

ഒരേ ബെഞ്ചിലിരുന്ന് പരസ്പരം എല്ലാം പങ്കുവെച്ചിരുന്ന കൂട്ടുകാരായിരുന്നു നമ്മൾ എന്നിട്ടും, ഇന്ന് ഞാനും നീയും വാട്ട്സാപ്പിൽ ‘ഡാ എന്തുണ്ട് വിശേഷം’ എന്ന് വല്ലപ്പോഴും കുത്തിക്കുറിക്കുന്ന വെറും അപരിചിതർ മാത്രം..

എല്ലാ സൗഹൃദത്തിലും തുറക്കാനാകാത്ത ചില മുറികളുണ്ട്. കഴിയുമെങ്കിൽ അങ്ങോട്ട് പോകരുത്. സൗഹൃദമെന്നു പറഞ്ഞാൽ മറ്റേയാളുടെ സ്വകാര്യതയെ മാനിക്കുന്നതുകൂടിയാകണം..!!

ലോകത്തിലെ ഏറ്റവും വിഷമകരമായ കാര്യം സൗഹൃദമാണ്. ഇത് നിങ്ങൾ സ്കൂളിൽ പഠിക്കുന്ന ഒന്നല്ല. എന്നാൽ സൗഹൃദത്തിന്റെ അർത്ഥം നിങ്ങൾ പഠിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ ശരിക്കും ഒന്നും പഠിച്ചിട്ടില്ല.

Friendship Quotes in Malayalam

ഒരു യഥാർത്ഥ സുഹൃത്ത് നിങ്ങൾ ആരാണെന്ന് അംഗീകരിക്കുന്നു, മാത്രമല്ല നിങ്ങൾ ആരായിരിക്കണമെന്ന് സഹായിക്കുകയും ചെയ്യുന്നു.

നല്ല സുഹൃത്തുക്കൾ കടൽ തീരവും തിരമാലയും പോലെയാണ്. അടുക്കുകയും അകലുകയും ചെയ്യുന്നു. എന്നാൽ ഒരിക്കലും പിരിയുകയില്ല.

എവിടെയോ ജനിച്ചു എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം.

ചില സൗഹൃദങ്ങൾ അകലം കൂടുന്നതനുസരിച്ചു അടുപ്പം കൂടും.അങ്ങനെയുള്ള സൗഹൃദങ്ങൾ എക്കാലവും നമ്മുടെ മനസ്സിൽ സൂക്ഷിച്ചു വെയ്ക്കാം. അത് യഥാർത്ഥ സൗഹൃദമായിരിക്കും.

പ്രണയത്തേക്കാൾ സുന്ദരമായ ചില സൗഹൃദങ്ങളുണ്ട്…നഷ്ടമാക്കാൻ മനസ് വരാതെ എന്തിനും ഞാൻ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞ് ഒന്നു ചേർത്തു പിടിക്കുമ്പോഴുള്ള ആ സുഖമുണ്ടല്ലോ അതിനോളം വരില്ല ഒരു പ്രണയവും.

Friendship Quotes in Malayalam

Sauhrudam Malayalam Quotes

വർഷങ്ങൾ കൊണ്ടുള്ളപ്രണയം നിമിഷങ്ങൾകൊണ്ട് തകരും. പക്ഷെ നിമിഷങ്ങൾ കൊണ്ടുള്ള സൗഹ്യദം വർഷങ്ങളോളം നിലനിൽക്കും.

ഓർക്കുമ്പോൾ ചുണ്ടറ്റത് വിരിയുന്ന പുഞ്ചിരിയാകണം കരയുമ്പോൾ കൈകൾ കൂട്ടുപിടിച്ച് വിരിക്കുന്ന തണലാകണം, ഓർമ്മകൾക്ക് ജീവൻ പടർത്തുന്ന വസന്തമാകണം ഓരോ സൗഹൃദങ്ങളും…

Minions പോലെ ചിലരുണ്ട് ജീവിതത്തിൽ പണിതരാനും കട്ടയ്ക്ക് കൂടെ നിൽക്കാനും..

ആദ്യ നോട്ടത്തിൽ പഞ്ചപാവം എന്ന് തോന്നിയവർ നല്ല ഒന്നാന്തരം കുറ്റിപിശാചുകൾ ആണെന്ന് അരിഞ്ഞത് അവരെ ചങ്ക് ആക്കിയപ്പോളാണ്..

നാലായി മടക്കി തിരികെ കിട്ടുമെന്നറിഞ്ഞാലും പലപ്പോളും ഒരു രാത്രിക്കപ്പുറം നീളാത്ത വഴക്കിനോളം പ്രിയമുള്ള മറ്റൊന്നുമില്ല..

friendship quotes malayalam funny

വെട്ടിത്തിരുത്തലുകള്‍ക്കായ് കാലം മാറ്റിവെച്ച എഴുത്താണി. വേദനമായ്ക്കാന്‍ നന്‍മനിറച്ച മഷിത്തണ്ട്. മനസ്സ് ഏറ്റുപറയാന്‍ കൊതിക്കുന്ന കുംമ്പസാരക്കൂട് സൗഹൃദം.

തെറ്റിനെ ന്യായീകരിക്കാതെ ശരികളെ പിന്തുണയ്ക്കുന്നവരുടെ കൂട്ടായ്മ സൗഹൃദം.

മറ്റെവിടെയെങ്കിലുമുണ്ടാകുമ്പോൾ നിങ്ങൾക്കായി അവിടെയുള്ള ഒരാളാണ് ഒരു യഥാർത്ഥ സുഹൃത്ത്.

വെറും ചെങ്ങാത്തമല്ല അറിയാതെയത് പാറിവീണ് ഓർമ്മകളിൽ തൊട്ടുരുമ്മി മഴത്തുള്ളികളായി നിറയുന്നു. സൗഹൃദം.

വാക്കുകൾക്ക് വിടവിലൂടെ ചോർന്ന് പോകത്തൊരു ബന്ധം. സൗഹൃദം.

friendship quotes malayalam instagram

Sad Friendship Quotes Malayalam

കൈവിട്ടു കളയാൻ എളുപ്പമാണ്, നേടിയെടുക്കാൻ ഏറെ വിഷമവും. പറഞ്ഞില്ല എന്റെ പ്രണയം അവളോട്, ഒരു വാക്കിനാൽ ഒരിക്കലും നഷ്ടപ്പെടരുതല്ലോ സൗഹൃദങ്ങൾ.

യഥാർത്ഥ സുഹൃത്തുക്കൾ ഒരിക്കലും വേർപിരിഞ്ഞവരല്ല, ഒരുപക്ഷേ അകലെയായിരിക്കാം, പക്ഷേ ഒരിക്കലും ഹൃദയത്തിൽ ഇല്ല.

ചിലപ്പോൾ നിങ്ങളുടെ ഉറ്റ ചങ്ങാതിയോടൊപ്പമാണ് നിങ്ങൾക്ക് ആവശ്യമായ എല്ലാ ചികിത്സയും

ദൈവം ഒരിക്കലും ഞങ്ങൾക്ക് നൽകിയിട്ടില്ലാത്ത സഹോദരങ്ങളാണ് സുഹൃത്തുക്കൾ

യഥാർത്ഥ സൗഹൃദത്തേക്കാൾ വിലമതിക്കേണ്ട മറ്റൊന്നും ഈ ഭൂമിയിൽ ഇല്ല.

Friendship Quotes Malayalam Text

നിങ്ങളെ പിന്തുണയ്‌ക്കാൻ ശരിയായ ആളുകളുള്ളപ്പോൾ എന്തും സാധ്യമാണ്

ജീവിതം നല്ല സുഹൃത്തുക്കൾക്കും മികച്ച സാഹസങ്ങൾക്കും വേണ്ടിയായിരുന്നു

ഉത്തമ സുഹൃത്തുകൾ. കാരണം മറ്റാരെങ്കിലും ഞങ്ങളുടെ സംഭാഷണങ്ങൾ കേട്ടാൽ ഞങ്ങൾ മാനസിക ആശുപത്രിയിൽ അവസാനിക്കും

സൗഹൃദം ചിലപ്പോൾ ഒരു അഭുതമാണ്. എന്നും കൂടെയുണ്ടാവുമെന്നു പറഞ്ഞു കൂടെകൂടിയവർ ജീവിതത്തിന്റെ ഏറ്റവും വിഷമഘട്ടത്തിൽ നമ്മെ വിട്ടകന്നു പോകും. ചിലപ്പോൾ എങ്ങുനിന്നെന്നോ അറിയാതെ പെട്ടെന്നൊരുനാൾ കയറിവന്ന ചിലർ അവസാനം വരേക്കുകയും കൂടെ ഉണ്ടാവും.

ചില സൗഹൃദങ്ങൾ നക്ഷത്രങ്ങൾ പോലെയാണ്. ഇപ്പോഴും കാണാൻ കഴിഞ്ഞില്ലെങ്കിലും നമ്മെ കാത്തുരക്ഷിച്ചുകൊണ്ടു എന്നും അവരുണ്ടാകും.

Friendship Quotes Malayalam

Friendship Quotes Malayalam Text

ചില സൗഹൃദങ്ങൾ മനസ്സിനെ മാത്രമല്ല ആത്മാവിനെയും സ്പർശിയ്ക്കുന്നു. അങ്ങനെയുള്ള സൗഹൃദങ്ങൾ മാത്രമേ എന്നും നിലനിൽക്കുകയുള്ളൂ.

ഇന്ന് കാണാമറയത്താണെങ്കിലും നമ്മൾ ഒന്നായി ജീവിച്ച ആ കാലം ഒരിയ്ക്കലും മറക്കില്ല. ശരീരം കൊണ്ടു എത്ര അകലെയാണെങ്കിലും മനസ്സുകൊണ്ട് അത്രയും ആടുത്തായിരിയ്ക്കും.

നാം കളിച്ചു നടന്ന പാടവരമ്പും, ആരും കാണാതെ പെറുക്കി വെച്ച മഞ്ചാടിക്കുരുവും, പുഴയുടെ ഓളങ്ങളിൽ ഒഴുക്കി വിട്ട കടലാസുതോണിയും എല്ലാം ഇന്നും ഓർക്കുന്നു. മരിയ്ക്കാത്ത ഒരായിരം ഓർമ്മകൾ തന്നതിന് നന്ദി സുഹൃത്തേ.

ജീവിത ഭാരങ്ങൾ പേറി ഈ മരുഭുമിയിൽ അലയുമ്പോളും മനസ്സിൽ ഒരു മരുപ്പച്ചയായി നമ്മുടെ കൊച്ചു ഗ്രാമവും നമ്മുടെ സൗഹൃദവും എന്നും നിലനിൽക്കും.

പലപ്പോഴും പ്രണയിക്കുന്നവർ നൽകുന്ന കണ്ണുനീർ തുടയ്ക്കുന്നത് നമ്മൾ കൂടപ്പിറപ്പാക്കിയ കൂട്ടുകാരാണ്.

Malayalam Heart Touching Friendship Quotes

മരണം വരെ ഒരിക്കലും നമ്മെ തനിച്ചാക്കാത്ത നിഴലുകൾക്ക് പറയുന്നപേരാണത്രേ. കൂട്ടുകാർ.

കാലത്തിന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിയാണ് താജ് മഹൽ എങ്കിൽ. എന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിമായ്ച്ച് കളഞ്ഞവരാണ് എന്റെ ചങ്ങാതിമാർ.

മനസ്സൊന്ന് കലങ്ങുമ്പോ തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു സാരമില്ലെന്നു പറയുന്ന കൂട്ടുകാരോളം വരില്ല. പൊയ്മുഖമുള്ള പല സ്നേഹങ്ങളും.

നമ്മൾ എന്തു മണ്ടത്തരം പറഞ്ഞാലും, ചിരിച്ചു കൊണ്ട് കേട്ടിരിക്കാൻ ഒരാളുണ്ടാവുക എന്നത് ഭാഗ്യം തന്നെയാണ്..

പലർക്കും കാണുമ്പോൾ അസൂയ തോന്നിപ്പോകുന്ന ചില സൗഹൃദങ്ങൾ ഉണ്ട്…

sad friendship quotes malayalam

Unique Friendship Quotes Malayalam

വിരഹത്തിന്റെ വേദന അറിയാൻ പ്രണയിക്കണം എന്നില്ല ……???മനസ്സു കൊടുത്തു സ്നേഹിച്ച ഒരു ചങ്ങാതി കുറച്ചു സമയം മിണ്ടാതിരുന്നാൽ മതി

ചിരിയുടെ പിന്നിലെ ദുക്കവുംമിഴിയുടെ പിന്നിലെ കണ്ണീരുംദേഷ്യത്തിനു പിന്നിലെ സ്നേഹവുംഅറിയുന്നതാണ് യഥാർത്ഥ ഫ്രണ്ട്ഷിപ്പ്

നല്ല കൂട്ടുകാരുണ്ടാകുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമാണ്. നിന്നെ പോലെ ഒരു കൂട്ടുകാരനെ കിട്ടിയതിൽ ഞാൻ സന്തോഷിയ്ക്കുന്നു

നിങ്ങൾക്കു ഈ ജീവിതത്തിൽ വിശ്വസ്തനായ ഒരു സുഹൃത്തിനെ കിട്ടിയിട്ടുണ്ടെങ്കിൽ നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ.

എന്റെ ഉയർച്ചയിലും, താഴ്ചയിലും, സുഖത്തിലും ദുഖത്തിലും എന്നോടൊപ്പം ഉണ്ടായ എന്റെ സുഹൃത്തിനു ആയിരമായിരം നന്ദി

Sauhrudam Malayalam Quotes

ചില സൗഹൃദങ്ങൾ മനസ്സിനെ മാത്രമല്ല ആത്മാവിനെയും സ്പർശിയ്ക്കുന്നു. അങ്ങനെയുള്ള സൗഹൃദങ്ങൾ മാത്രമേ എന്നും നിലനിൽക്കുകയുള്ളൂ

മോശമായി സംസാരിക്കാതിരിക്കാൻ നമ്മുടെ നിശബ്ദത മാത്രമേ ആവശ്യമുള്ളൂ; ഇത് ഞങ്ങൾക്ക് ഒന്നും ചെലവാക്കില്ല

ആളുകൾ തികഞ്ഞവരായിരിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത് അവസാനിപ്പിക്കുമ്പോൾ, അവർ ആരാണെന്ന് നിങ്ങൾക്ക് അവരെ ഇഷ്ടപ്പെടാം

നിങ്ങളുമായി ചങ്ങാത്തം കൂടുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും തനിച്ചായിരിക്കില്ല

നിങ്ങൾ ചെറുതായി തകർന്നുവെന്ന് അവനറിയാമെങ്കിലും നിങ്ങൾ ഒരു നല്ല മുട്ടയാണെന്ന് കരുതുന്ന ഒരാളാണ് ഒരു യഥാർത്ഥ സുഹൃത്ത്

Unique Friendship Quotes Malayalam

Broken Friendship Quotes Malayalam

എനിക്ക് എന്താണ് തോന്നിയതെന്ന് ആരെങ്കിലും എന്നോട് ചോദിക്കുകയും എന്റെ ഉത്തരത്തിൽ പങ്കെടുക്കുകയും ചെയ്തതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അഭിനന്ദനം

എന്റെ ഉയർച്ചയിലും, താഴ്ചയിലും, സുഖത്തിലും ദുഖത്തിലും എന്നോടൊപ്പം ഉണ്ടായ എന്റെ സുഹൃത്തിനു ആയിരമായിരം നന്ദി.

നിങ്ങളുടെ ഭൂതകാലം മനസിലാക്കുകയും നിങ്ങളുടെ ഭാവിയിൽ വിശ്വസിക്കുകയും നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അംഗീകരിക്കുകയും ചെയ്യുന്ന ഒരാളാണ് ഒരു സുഹൃത്ത്

ഒരൊറ്റ റോസ് എന്റെ പൂന്തോട്ടമാകാം… ഒരൊറ്റ സുഹൃത്ത്, എന്റെ ലോകം

ലോകത്തെ എക്കാലവും നിലനിർത്തുന്ന ഒരേയൊരു സിമന്റാണ് സൗഹൃദം.

Unique Friendship Quotes Malayalam

ഒരു നല്ല സുഹൃത്ത് നാല് ഇലകളുള്ള ക്ലോവർ പോലെയാണ്; കണ്ടെത്താൻ പ്രയാസവും ഭാഗ്യവുമുണ്ട്.

വെളിച്ചത്തിൽ തനിച്ചായിരിക്കുന്നതിനേക്കാൾ ഇരുട്ടിൽ ഒരു സുഹൃത്തിനോടൊപ്പം നടക്കാൻ ഞാൻ ആഗ്രഹിക്കുന്നു

നിങ്ങളുടെ വീട് വൃത്തിയുള്ളതാണോയെന്ന് മികച്ച സുഹൃത്തുക്കൾ ശ്രദ്ധിക്കുന്നില്ല. നിങ്ങൾക്ക് വീഞ്ഞ് ഉണ്ടെങ്കിൽ അവർ ശ്രദ്ധിക്കുന്നു

നിങ്ങൾ‌ക്ക് എപ്പോഴെങ്കിലും ഒരു വിചിത്രനെ കണ്ടെത്താൻ‌ ഭാഗ്യമുണ്ടെങ്കിൽ‌, അവരെ ഒരിക്കലും പോകരുത്

എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ഒരു വിള്ളലുമേൽക്കാതെ എന്നും കൂടെ തന്നെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.

സൗഹൃദം Quotes

Friendship Quotes Malayalam Instagram

ജീവന് തുല്യം സ്നേഹിക്കുന്നവർ പല പ്രതിസന്ധികളിലും നമ്മുടെ കൂടെ നിന്നെന്നു വരില്ല. എന്നാൽ കൂട്ടുകാർ അങ്ങനെയല്ല സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്നവരാണ് അവർ. അത് കൊണ്ട് കൂട്ടുകാരെ സ്നേഹിക്കുക.

എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ നല്ല സൗഹൃദങ്ങൾ ഉണ്ടാകണം.

സോറി. എന്നവാക്കിനു വിലയില്ലാത്ത ഒറ്റകാര്യമേ ഈ ലോകത്തുള്ളൂ സൗഹൃദം.

ചിലരോട് എന്തും പറയാം പക്ഷേ എല്ലാം പറയാൻ കഴിയില്ല മറ്റുചിലരോട് എല്ലാം പറയാം എങ്കിലും എന്തും പറയാൻ കഴിയില്ല. അപൂർവ്വം ചിലരോട് മാത്രം എന്തും പറയാം .എല്ലാം പറയാം അതാണ് സൗഹൃദം.

കാലത്തിന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിയാണ് താജ് മഹൽ എങ്കിൽ. എന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിമായ്ച്ച് കളഞ്ഞവരാണ് എന്റെ ചങ്ങാതിമാർ.

നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ്… നമ്മളെ പോലെത്തന്നെ തലയ്ക്ക് വെളിവില്ലാത്ത ഒരു ചങ്കിലെ കിട്ടുന്നത്

പകരമിനി ആയിരം പെരുവന്നാലും ആയിരത്തിൽ ഒരാൾക്കുപോലും പകരമാവാൻ കഴിയാത്ത ചിലരുണ്ട് ജീവിതത്തിൽ..!

പലർക്കും കാണുമ്പോൾ അസൂയ തോന്നിപ്പോകുന്ന ചില സൗഹൃദങ്ങൾ ഉണ്ട്…

പോലെ ചിലരുണ്ട് ജീവിതത്തിൽ പണിതരാനും കട്ടയ്ക്ക് കൂടെ നിൽക്കാനും

ആരോഗ്യത്തിന് ഹാനികരമല്ല… എന്നുറപ്പുള്ള ഒരേ ഒരു ലഹരിയാണ് സൗഹൃദം

ജീവിത ഭാരങ്ങൾ പേറി ഈ മരുഭുമിയിൽ അലയുമ്പോളും മനസ്സിൽ ഒരു മരുപ്പച്ചയായി നമ്മുടെ കൊച്ചു ഗ്രാമവും നമ്മുടെ സൗഹൃദവും എന്നും നിലനിൽക്കും.

വേദന മാത്രം തന്ന പ്രണയത്തേക്കാൾ ഞാൻ ഇഷ്ട്ടപെടുന്നതു പുഞ്ചിരി തന്ന സൗഹൃദങ്ങളാണ്

സുഖമായിരിക്കുന്ന ചങ്ങാതിമാരെ ഉണ്ടാക്കരുത്. നിങ്ങളെത്തന്നെ ആകർഷിക്കാൻ പ്രേരിപ്പിക്കുന്ന ചങ്ങാതിമാരെ സൃഷ്ടിക്കുക.

യഥാർത്ഥ സുഹൃത്തുക്കൾ കണ്ടെത്തുന്ന ഏറ്റവും മനോഹരമായ കണ്ടെത്തൽ, അവർ തമ്മിൽ വളരാതെ വെവ്വേറെ വളരാൻ കഴിയും എന്നതാണ്

നിങ്ങളെ വെല്ലുവിളിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളെ കണ്ടെത്തുക; അവരോടൊപ്പം ധാരാളം സമയം ചെലവഴിക്കുക, അത് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും.

ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ കാര്യങ്ങൾ കാണാനോ സ്പർശിക്കാനോ കഴിയില്ല – അവ ഹൃദയത്തോടെ അനുഭവിക്കണം

നിരവധി ആളുകൾ നിങ്ങളുടെ ജീവിതത്തിനകത്തും പുറത്തും നടക്കും, എന്നാൽ യഥാർത്ഥ സുഹൃത്തുക്കൾ മാത്രമേ നിങ്ങളുടെ ഹൃദയത്തിൽ കാൽപ്പാടുകൾ ഇടുകയുള്ളൂ.

ചില സൗഹൃദങ്ങൾ അങ്ങനെയാണ്. ഒരു കാരണവും അറിയാതെ ദേഷ്യവും പിണക്കവും തോന്നാതെ ഒരിക്കലും വെറുക്കാനാകാതെ ചേർത്ത് നിർത്താൻ മാത്രം കഴിയുന്നവ.

ചില ബന്ധങ്ങൾങ്ങൾക്ക് നിർവിചനമില്ല ആരാണെന്ന് എന്താണന്നാ തിരിച്ചറിയാൻ കഴിയാതെ ആരൊക്കെയോ ആയ ചില ബന്ധങ്ങൾ.

മഞ്ഞു തുള്ളി പോലെ മൃദുലവും, സൂര്യ കിരണം പോലെ ശോഭ എറിയാതുമാകണം സൗഹൃദം.

പ്രണയത്തെ കുറിച്ച് പാടിയ കവികൾ ആരും സൗഹൃദത്തെ പറ്റി പാടിയിട്ടില്ല കാരണം പ്രണയത്തേക്കാൾ വലിയ വികാരമാണ് സൗഹൃദം.

യഥാർത്ഥ സൗഹൃദം ജീവിതത്തിന്റെ മരുന്നാണ്.

ഞങ്ങൾ എങ്ങനെയെന്ന് ചോദിക്കുകയും ഉത്തരം കേൾക്കാൻ കാത്തിരിക്കുകയും ചെയ്യുന്ന അപൂർവ വ്യക്തികളാണ് സുഹൃത്തുക്കൾ

യഥാർത്ഥ സുഹൃത്തുക്കൾ കണ്ടെത്തുന്ന ഏറ്റവും മനോഹരമായ കണ്ടെത്തൽ, അവർ തമ്മിൽ വളരാതെ വെവ്വേറെ വളരാൻ കഴിയും എന്നതാണ്

ഒരു നല്ല സുഹൃത്തിന് ഒരു മിനിറ്റിനുള്ളിൽ നിങ്ങളോട് എന്താണ് പ്രശ്‌നമെന്ന് പറയാൻ കഴിയും

പറഞ്ഞതിന് ശേഷം അയാൾക്ക് അത്ര നല്ല സുഹൃത്തായി തോന്നില്ല

ഒരു നല്ല വാക്ക് എളുപ്പമുള്ള ബാധ്യതയാണ്;

ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളും ഒരുപാടൊരുപാട് സ്നേഹവുമായി നമ്മുക്ക് എന്നും ഇതുപോലെ നല്ല സുഹൃത്തുക്കളായിരിയ്ക്കാം.

നിങ്ങളുടെ സൗഹൃദമാണ് നിങ്ങളുടെ ദൗർബല്യം എങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ബലവാൻ നിങ്ങളാണ്.

ഒരു ലഹരിക്കും എന്നെ കിഴ്‌പെടുത്താൻ സാധിച്ചില്ല കിഴപെടുത്തിയ ലഹരി അതു സൗഹൃദം മാത്രമാണ്.

ഇനി ഒരിക്കലും പുഞ്ചിരിക്കില്ലെന്ന് വിചാരിക്കുമ്പോൾ ചിരിക്കാൻ സഹായിക്കാൻ ഓരോ പെൺകുട്ടിക്കും ഒരു മികച്ച സുഹൃത്ത് ആവശ്യമാണ്.

നാം വിളിക്കാതെ തന്നെ നമ്മെ തേടിയെത്തുന്നവർ. ഒന്നും പ്രതിഷിക്കാതെ കൂടെ കൂടുന്നവർ. നമ്മുടെ വേദന അവരുടേതായി കാണുന്നവർ. സന്തോഷത്തിൽ പങ്കുചേരുന്നവർ. ഇങ്ങനെ ഉള്ളവരെയാണ് അക്ഷരം തെറ്റാതെ ആത്മാർത്ഥ സുഹൃത്തുക്കൾ എന്ന് വിളിക്കേണ്ടത്.

നിങ്ങളെ ‘വേദനിപ്പിക്കുന്ന’ ഒരു സുഹൃത്തിനെ സ്നേഹിക്കരുത്..നിങ്ങൾ സ്നേഹിക്കുന്ന ഒരു സുഹൃത്തിനെ വേദനിപ്പിക്കരുത് !! ഒരു സുഹൃത്തിനായി എല്ലാം ത്യജിക്കുക, എന്നാൽ ഒരിക്കലും ഒരു സുഹൃത്തിനെയും ഒന്നിനും ബലിയർപ്പിക്കരുത്.

അദ്ധ്വാനിക്കുന്ന ചെക്കന്മാരെ കാണാൻ വല്ല്യ മൊഞ്ചൊന്നുമുണ്ടാവൂലാന്ന് ആരാടീ പറഞ്ഞത്??? എന്നിട്ട് ഞാനും കുടുംബം നോക്ക്ണ്ടല്ലോ…നല്ല മൊഞ്ചൂണ്ട്….അതെങ്ങനെ

അവൾക്ക് നമ്പറ് തരാൻ പേട്യാണെന്ന്…..
ന്നാ നമ്പറ് വേണ്ടാ…ൻറ്റെ വാറ്റ്ഷാപ്പിലേക്കൊരു വോയ്സ് മെസേജയക്കട്ടെ…..ല്ലേ…ല്ലേ…ല്ലേ

നാട്ടില് നല്ല നിലവാരമുള്ളവനേ ഓളെ കെട്ടിച്ച് കൊടുക്കൂ എന്നാണ് ഓൾടെ ബാപ്പ പറഞ്ഞത്….

ഇപ്പം ഓൾടെ കെട്ടിയോനെ നാട്ടാര് നിലത്തൂന്ന് വാരുകയാണെന്നാ കേട്ടത്..നല്ല നിലവാരം

നിങ്ങൾ ഒന്നുമല്ലാതിരുന്നപ്പോൾ നിങ്ങളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ നിങ്ങൾ എല്ലാം നേടിക്കഴിയുമ്പോൾ മറക്കാതിരിയ്ക്കുക. എന്ത് വന്നാലും അവസാനം വരെ അവരെ കൂടെയുണ്ടാവുന്നു.

ഒരേ ബെഞ്ചിലിരുന്ന് പരസ്പരം എല്ലാം പങ്കുവെച്ചിരുന്ന കൂട്ടുകാരായിരുന്നു നമ്മൾ എന്നിട്ടും, ഇന്ന് ഞാനും നീയും വാട്സാപ്പിൽ ടാ എന്തുണ്ട് വിശേഷം എന്ന് വല്ലപ്പോഴും കുത്തിക്കുറിക്കുന്ന വെറും അപരിചിതർ മാത്രം..

ഓർക്കുമ്പോൾ ചുണ്ടറ്റത് വിരിയുന്ന പുഞ്ചിരിയാകണം കരയുമ്പോൾ കൈകൾ കൂട്ടുപിടിച്ച് വിരിക്കുന്ന തണലാകണം, ഓർമ്മകൾക്ക് ജീവൻ പടർത്തുന്ന വസന്തമാകണം ഓരോ സൗഹൃദങ്ങളും…

പലപ്പോഴും പ്രണയിക്കുന്നവർ നൽകുന്ന കണ്ണുനീർ തുടയ്ക്കുന്നത് നമ്മൾ കൂടപ്പിറപ്പാക്കിയ കൂട്ടുകാരാണ്

സൗഹൃദം ചിലപ്പോൾ ഒരു അഭുതമാണ്. എന്നും കൂടെയുണ്ടാവുമെന്നു പറഞ്ഞു കൂടെകൂടിയവർ ജീവിതത്തിന്റെ ഏറ്റവും വിഷമഘട്ടത്തിൽ നമ്മെ വിട്ടകന്നു പോകും. ചിലപ്പോൾ എങ്ങുനിന്നെന്നോ അറിയാതെ പെട്ടെന്നൊരുനാൾ കയറിവന്ന ചിലർ അവസാനം വരേക്കുകയും കൂടെ ഉണ്ടാവും

ചില സൗഹൃദങ്ങൾ മനസ്സിനെ മാത്രമല്ല ആത്മാവിനെയും സ്പർശിയ്ക്കുന്നു. അങ്ങനെയുള്ള സൗഹൃദങ്ങൾ മാത്രമേ എന്നും നിലനിൽക്കുകയുള്ളൂ.

ഇന്ന് കാണാമറയത്താണെങ്കിലും നമ്മൾ ഒന്നായി ജീവിച്ച ആ കാലം ഒരിയ്ക്കലും മറക്കില്ല. ശരീരം കൊണ്ടു എത്ര അകലെയാണെങ്കിലും മനസ്സുകൊണ്ട് അത്രയും ആടുത്തായിരിയ്ക്കും.

നാം കളിച്ചു നടന്ന പാടവരമ്പും, ആരും കാണാതെ പെറുക്കി വെച്ച മഞ്ചാടിക്കുരുവും, പുഴയുടെ ഓളങ്ങളിൽ ഒഴുക്കി വിട്ട കടലാസുതോണിയും എല്ലാം ഇന്നും ഓർക്കുന്നു. മരിയ്ക്കാത്ത ഒരായിരം ഓർമ്മകൾ തന്നതിന് നന്ദി സുഹൃത്തേ