Sad Quotes Malayalam | 195+ ദുഃഖം Quotes | Messages, Images

Sad Quotes Malayalam: in this article you will find alone quotes in malayalam, malayalam sad quotes, alone sad quotes malayalam. Sad Quotes in Malayalam 1: നീയില്ല എന്നാൽ അതിനു ഒരർത്ഥമേയുള്ളു ഞാനെന്ന അദ്ധ്യായത്തിന്റെ പരിസമാപ്തി. 2: ആരും മനസ്സിലാക്കാത്ത ഞാനുണ്ട് എനിക്ക് മാത്രം അറിയുന്ന ഞാൻ. 3: ശീലമായ ഏകാന്തതയുടെ ചുംബനങ്ങളോളം ഭംഗി നിന്‍റ പുഞ്ചിരിക്കും ഉണ്ടായിരുന്നില്ല. 4: നമുക്ക് ചുറ്റുമുള്ള എല്ലാവരും എല്ലായ്പ്പോഴും സന്തുഷ്ടരല്ല, ചിലർക്ക് … Read more