200+ Friendship Quotes Malayalam ( January 2024)

friendship quotes Malayalam: in this article you will be find Malayalam friendship quotes, friendship status in Malayalam, സൗഹൃദം Quotes. Friendship Quotes Malayalam നല്ല സുഹൃത്തുക്കൾ കടൽ തീരവും തിരമാലയും പോലെയാണ്…അടുക്കുകയും അകലുകയും ചെയ്യുന്നു…….എന്നാൽ ഒരിക്കലും പിരിയുകയില്ല….. പ്രണയത്തെ പോലെ സൗഹൃദത്തിലും വേണ്ടത് വിശ്വാസമാണ്. സൗഹൃദത്തിൽ വിശ്വാസമുണ്ടായാൽ അത് പ്രണയത്തിനും മേലെയുള്ള വികാരം. ചിരിയുടെ പിന്നിലെ ദുക്കവുംമിഴിയുടെ പിന്നിലെ കണ്ണീരുംദേഷ്യത്തിനു പിന്നിലെ സ്നേഹവുംഅറിയുന്നതാണ് യഥാർത്ഥ ഫ്രണ്ട്ഷിപ്പ് നമുക്ക്പറയാനുള്ളത് കേൾക്കാൻ ഒരാളുണ്ട് … Read more