Life Quotes in Malayalam | 250+ മലയാള ജീവിത ഉദ്ധരണികൾ | Images

Life Quotes in Malayalam: in this article you will be find Malayalam quotes about life, positive life quotes in Malayalam. Life Quotes in Malayalam 1: ശാന്തമായ മനസിന്റെമുൻപിൽ ഈ പ്രപഞ്ചം തന്നെ കീഴടങ്ങും.. 2: ഒരുപാട് പരാജയപെട്ടവന്റെവിജയം അതൊരിക്കലും ചെറുതാകില്ല… 3: മറ്റുള്ളവരെപ്പോലെ ആകാൻ ശ്രമിക്കുകഎന്നതാണ് പ്രപഞ്ചത്തിലെ ഏറ്റവുംവലിയ വിഡ്ഢിത്തരം… 4: നിങ്ങളുടെ ആഗ്രഹങ്ങൾ തീവ്രമാണെങ്കിൽപ്രതിബന്ധങ്ങൾപോലും അവസരങ്ങളായി മാറും.. 5: പരാജയങ്ങൾ സംഭവിക്കുമ്പോഴാണ്വിജയിക്കാനുള്ള യോഗ്യത നേടുന്നത്.. 6: … Read more