Motivational Quotes in Malayalam | 165+ മലയാള പ്രചോദന ഉദ്ധരണികൾ

Motivational Quotes in Malayalam: in this article you will be find Malayalam motivational quotes, മോട്ടിവേഷൻ Quotes, Motivational Malayalam quotes to start your day. Motivational Quotes in Malayalam 1: ഏറ്റവും നല്ല സ്വപ്നങ്ങൾ രൂപമെടുക്കുന്നത്നിങ്ങൾ ഉണർന്നിരിക്കുമ്പോഴാണ്. 2: ധാരാളം ചെറിയ കാര്യങ്ങൾചേർന്നാണ് മഹത്തായ ഒരുകാര്യം സംഭവിക്കുന്നത്. 3: ആത്മവിശ്വാസമാണ് പ്രധാനം.സ്വയം പ്രചോദനം നല്‍കിക്കൊണ്ടിരിക്കുക.തന്നില്‍ വിശ്വസിക്കുക. തന്നെത്തന്നെ സ്നേഹിക്കുക. 4: സ്വപ്നങ്ങൾ പിന്തുടരാനുള്ള മനസ്സുണ്ടെങ്കിൽഎല്ലാ സ്വപ്നങ്ങളും സാധ്യമാകും. 5: നേതാക്കൾ പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കുകയും … Read more